Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kappil Beach

വ​ർ​ക്ക​ല കാ​പ്പി​ൽ ബീ​ച്ചി​ൽ ചാ​യ​ക്ക​ട ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സ്; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല കാ​പ്പി​ൽ ബീ​ച്ചി​ൽ ചാ​യ​ക്ക​ട ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. കൊ​ല്ലം മു​ണ്ട​യ്ക്ക​ൽ കാ​ച്ചി​ക്ക​ട​വ് സ്വ​ദേ​ശി അ​ല​ക്സാ​ണ്ട​ർ, ഇ​ര​വി​പു​രം കൊ​റ്റൂ​ർ സ്വ​ദേ​ശി ഫി​നോ​ൾ​ഡ്, മ​യ്യ​നാ​ട് സ്വ​ദേ​ശി ജോ​ബി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ​ർ​ക്ക​ല മാ​ന്ത​റ സ്വ​ദേ​ശി അ​ഫ്സ​ലി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ബ​ജി​യി​ലെ സോ​സി​നെ ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up